കോന്നി മേഖലയില്‍ ഇന്ന് 28 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ഇന്ന് 542 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒന്‍പതു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 521 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, പറക്കോട്, അടൂര്‍ ആനന്ദപ്പള്ളി) 8
2 പന്തളം
(കുടശ്ശനാട്, മുടിയൂര്‍കോണം, കുരമ്പാല, തോന്നല്ലൂര്‍, കടയ്ക്കാട്, പൂഴിക്കാട്) 23
3 പത്തനംതിട്ട
(കുമ്പഴ, റിംഗ് റോഡ്, ആനപ്പാറ, അഴൂര്‍, വലഞ്ചുഴി, പേട്ട, മേലെവെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍) 48
4 തിരുവല്ല
(കുറ്റപ്പുഴ, പാലിയേക്കര, തുകലശ്ശേരി, കാവുംഭാഗം, മതില്‍ഭാഗം, ചുമത്ര, മഞ്ഞാടി, മുത്തൂര്‍) 23
5 ആനിക്കാട്
(ആനിക്കാട്, നൂറോമാവ്) 9

6 ആറന്മുള
(എരുമക്കാട്, ആറാട്ടുപുഴ, ഇടശ്ശേരിമല) 7
7 അരുവാപുലം
(അരുവാപുലം, കുമ്മണ്ണൂര്‍, ഐരവണ്‍) 13
8 അയിരൂര്‍
(അയിരൂര്‍ സൗത്ത്, തേക്കുങ്കല്‍, കാഞ്ഞീറ്റുകര, വെളളിയറ, തടിയൂര്‍) 11
9 ചെന്നീര്‍ക്കര
(മാത്തൂര്‍, പ്രക്കാനം, ചെന്നീര്‍ക്കര, മുട്ടത്തുകോണം) 22
10 ചെറുകോല്‍
(വയലത്തല, ചെറുകോല്‍) 3
11 ചിറ്റാര്‍
(ചിറ്റാര്‍, വയ്യാറ്റുപുഴ) 2
12 ഏറത്ത്
(വടക്കടത്തുകാവ്, മണക്കാല) 8
13 ഇലന്തൂര്‍
(പരിയാരം, ഇലന്തൂര്‍) 14

14 ഏനാദിമംഗലം
(പുതംങ്കര, കുറുമ്പകര, ഇളമണ്ണൂര്‍, മാരൂര്‍) 15
15 ഇരവിപേരൂര്‍
(വളളംകുളം, ഈസ്റ്റ്, ഓതറ, ഇരവിപേരൂര്‍) 10
16 ഏഴംകുളം
(ഏനാത്ത്, ഇളങ്ങമംഗലം, നെടുമണ്‍) 8
17 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 4

18 കടമ്പനാട്
(കടമ്പനാട് നോര്‍ത്ത്, കടമ്പനാട്, മണ്ണടി) 6
19 കടപ്ര
(വളഞ്ഞവട്ടം, പരുമല, കടപ്ര) 7
20 കലഞ്ഞൂര്‍
(അതിരുങ്കല്‍, കലഞ്ഞൂര്‍) 8
21 കല്ലൂപ്പാറ
(തുരുത്തിക്കാട്, ചെങ്ങരൂര്‍) 4
22 കവിയൂര്‍
(കോട്ടൂര്‍, കവിയൂര്‍) 4
23 കൊടുമണ്‍
(ഇടത്തിട്ട, അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍, ഐക്കാട്) 11
24 കോയിപ്രം
(കുമ്പനാട്, നെല്ലിയ്ക്കല്‍) 12

25 കോന്നി
(വെളളപ്പാറ, പെരിഞ്ഞോട്ടയ്ക്കല്‍, പൂവന്‍പാറ, വകയാര്‍, ചെങ്ങറ, അട്ടച്ചാക്കല്‍ പയ്യനാമണ്‍) 28
26 കൊറ്റനാട്
(കൊറ്റനാട്) 8
27 കോട്ടാങ്ങല്‍
(വായ്പ്പൂര്‍) 6
28 കോഴഞ്ചേരി
(കോഴഞ്ചേരി, തെക്കേമല) 13
29 കുളനട
(കുളനട, ഉള്ളന്നൂര്‍) 3
30 കുന്നന്താനം
(മാന്താനം, ആഞ്ഞിലിത്താനം, കുന്നന്താനം) 21
31 കുറ്റൂര്‍
(കുറ്റൂര്‍, വെസ്റ്റ് ഓതറ) 5
32 മലയാലപ്പുഴ
(ഏറം, മലയാലപ്പുഴ, താഴം) 13
33 മല്ലപ്പളളി
(പാടിമണ്‍, മല്ലപ്പളളി വെസ്റ്റ്, മല്ലപ്പള്ളി) 8
34 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേരി) 6
35 മെഴുവേലി
(മെഴുവേലി) 3
36 മൈലപ്ര
(മൈലപ്ര) 2
37 നാറാണമ്മൂഴി
(തോമ്പിക്കണ്ടം, അടിച്ചിപ്പുഴ, കക്കുടുമണ്‍) 5
38 നാരങ്ങാനം
(കടമ്മനിട്ട, നാരാങ്ങാനം, തോന്ന്യാമല) 14
39 നെടുമ്പ്രം 1
40 നിരണം 1
41 ഓമല്ലൂര്‍
(പൈവളളിഭാഗം, പന്ന്യാലി, മുളളനിക്കാട്, ഐമാല്, വാഴമുട്ടം, പുത്തന്‍പീടിക) 21
42 പളളിക്കല്‍
(പാറക്കൂട്ടം, ചേന്നംപളളില്‍, പഴകുളം, പളളിക്കല്‍, പെരിങ്ങനാട്, തെങ്ങമം) 14
43 പന്തളം-തെക്കേക്കര
(പടുകോട്ടയ്ക്കല്‍ തട്ട മല്ലിക) 6
44 പെരിങ്ങര
(അഴിയിടത്തുചിറ, ചാത്തങ്കേരി, പെരിങ്ങര) 6
45 പ്രമാടം
(ഇളകൊളളൂര്‍, ളാക്കൂര്‍, ഇളപ്പുപാറ, ഞക്കുനിലം, തെങ്ങുംകാവ്, മല്ലശ്ശേരി) 22
46 പുറമറ്റം 1
47 റാന്നി
(റാന്നി, ഉതിമൂട്) 2
48 റാന്നി പഴവങ്ങാടി
(കാരികുളം, ചെറുകളഞ്ഞി, ഐത്തല, ഇടമണ്‍) 9
49 റാന്നി അങ്ങാടി 1
50 റാന്നി പെരുനാട്
(പെരുനാട്) 4
51 സീതത്തോട്
(സീതത്തോട്) 3
52 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്) 4
53 തോട്ടപ്പുഴശ്ശേരി
(കുറിയന്നൂര്‍, തോട്ടപ്പുഴശ്ശേരി) 3
54 തുമ്പമണ്‍
(തുമ്പമണ്‍) 5
55 വടശ്ശേരിക്കര
(തലച്ചിറ, ചെറുകുളഞ്ഞി, പേഴുംപാറ, കുമ്പളാംപൊയ്ക) 12
56 വളളിക്കോട്
(കൈപ്പട്ടൂര്‍, വി-കോട്ടയം, ഞക്കുനിലം, വാഴമുട്ടം) 10
57 വെച്ചൂച്ചിറ 1
58 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 50538 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 45192 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 09.02.2021ന് രോഗബാധ സ്ഥിരീകരിച്ച പ്രമാടം സ്വദേശി (72) 12.02.2021-ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 2) 31.01.2021ന് രോഗബാധ സ്ഥിരീകരിച്ച പ്രമാടം സ്വദേശിനി (67) 11.02.2021-ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 3) 07.02.2021ന് രോഗബാധ സ്ഥിരീകരിച്ച കലഞ്ഞൂര്‍ സ്വദേശിനി (75) 12.02.2021-ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 4) കോയിപ്രം സ്വദേശി (82) 11.02.2021-ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 531 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 44095 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6142 പേര്‍ രോഗികളായിട്ടുണ്ട്്. ഇതില്‍ 5847 പേര്‍ ജില്ലയിലും, 295 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം എന്ന ക്രമത്തില്‍:
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 2
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 145
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 54
4 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 115
5 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 72
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 84
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 49
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 47
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 117
10 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 37
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 27
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 5317
9 സ്വകാര്യ ആശുപത്രികളില്‍ 187
ആകെ 6253

ജില്ലയില്‍ 11664 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3654 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3550 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 261 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 62 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 18868 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന
(ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 181633, 1140, 182773.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 180569 , 862, 181431.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 29642, 542, 30188.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5984, 38, 6022.
6 സി.ബി.നാറ്റ് പരിശോധന 562, 4, 566.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 398875, 2590, 401465.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2051 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4641 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3325 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.19 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 65 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 122 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 661 കോളുകള്‍ നടത്തുകയും, അഞ്ചു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

Leave a Reply

Your email address will not be published. Required fields are marked *