രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി

ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 150 ആരോഗ്യപ്രവർത്തകർക്ക് 6 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി. 24ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി . കൂടാതെ 5കേന്ദ്രങ്ങളിലായി കോവിഡ് മുന്നണിപോരാളികളായ 258 ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകി .

Leave a Reply

Your email address will not be published. Required fields are marked *