കോന്നി വാര്‍ത്ത : കോന്നി എലിഫന്റ് മ്യൂസിയം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും…
Month: February 2021
കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ (16) മൈലപ്രയില്‍
കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ (16) മൈലപ്രയില്‍ രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി…
പത്തനംതിട്ട ജില്ലയിലെ സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ക്ക് തുടക്കമായി
സര്‍ക്കാര്‍ സ്വീകരിച്ചത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാടുകള്‍: മന്ത്രി എ.സി മൊയ്തീന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള നിലപാടുകളാണു…
പാചക വാതക വില വീണ്ടും ഉയർന്നുപാചക വാതക വില വീണ്ടും ഉയർന്നു
പാചക വാതക വില വീണ്ടും ഉയർന്നു. ഗാർഹികോപയോഗങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. വിലവർധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.…
തിരുവല്ല ബൈപ്പാസ് നാടിനു സമര്‍പ്പിച്ചു
പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് സംസ്ഥാന സര്‍ക്കാര്‍ നീതി പുലര്‍ത്തി: മന്ത്രി ജി. സുധാകരന്‍ സംസ്ഥാന സര്‍ക്കാര്‍…
കോന്നി ആന മ്യൂസിയം ഫെബ്രുവരി 16ന് തുറന്നു നല്‍കും
കോന്നി ആന മ്യൂസിയം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അഡ്വ. കെ.യു. ജനീഷ്…
കുങ്കി ആനകള്‍ക്ക് പരിശീലനം നല്‍കുന്ന ആസ്ഥാനമായി കോന്നി മാറ്റും
കോന്നി ആനത്താവളം കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായി കുങ്കി ആനകള്‍ക്ക് പരിശീലനം നല്‍കുന്ന ആസ്ഥാനമായി കോന്നിയെ മാറ്റുമെന്ന് കോന്നി എം എല്‍ എ…
പത്തനംതിട്ടയിൽ പുൽവാമ സ്മൃതി ദിനാചരണവും ധീര ജവാന്മാരുടെ അനുസ്മരണവും
ജമ്മു കാശ്മീരിലെ പുൽവാമയിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സി ആര്‍ പി എഫ് വീര ജവാന്മാരുടെ ഓർമ്മകൾക്ക് ഈ…
റാന്നിയില്‍ പുതിയ വൈദ്യുതി നിലയത്തിന് സാധ്യത
കോന്നി വാര്‍ത്ത ഡോട്ട് കോം : പെരുന്തേനരുവിക്ക് പിന്നാലെ റാന്നിയില്‍ ഒരു വൈദ്യുതി നിലയത്തിനു കൂടി സാധ്യത. രാജു എബ്രഹാം…