പത്തനംതിട്ട ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 192 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത എട്ടു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(മേലൂട്, ആനന്ദപ്പളളി, പന്നിവിഴ, അമ്മകണ്ടകര, പറക്കോട്, കരുവാറ്റ) 10
2.പന്തളം
(പൂഴിക്കാട്, മുടിയൂര്‍കോണം) 3
3.പത്തനംതിട്ട
(മൈലാടുംപാറ, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍, പേട്ട, കണ്ണംകര, കൊടുന്തറ) 11
4.തിരുവല്ല
(കുറ്റപ്പുഴ, മഞ്ഞാടി, തിരുവല്ല, കറ്റോട്) 9
5.ആനിക്കാട്
(ആനിക്കാട്, നൂറോമാവ്) 5
6.ആറന്മുള
(എരുമക്കാട്, ആറന്മുള) 3
7.അരുവാപുലം
(ഐരവണ്‍, ഊട്ടുപ്പാറ, കല്ലേലിത്തോട്ടം, അരുവാപുലം) 5
8.അയിരൂര്‍
(മുക്കന്നൂര്‍, അയിരൂര്‍, തടിയൂര്‍) 4
9.ചെന്നീര്‍ക്കര
(പ്രക്കാനം) 2
10.ഏറത്ത്
(മണക്കാല, തുവയൂര്‍, വെളളകുളങ്ങര, പുതുശ്ശേരിഭാഗം) 11
11.ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍) 3
12.ഏനാദിമംഗലം
(മരുതിമൂട്, കുന്നിട, ഇളമണ്ണൂര്‍) 3
13.ഇരവിപേരൂര്‍
(വളളംകുളം) 1
14.ഏഴംകുളം
(ഇളങ്ങമംഗലം, ഏനാത്ത്, നെടുമണ്‍) 4
15.എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 1
16.കടമ്പനാട്
(കടമ്പനാട്, തുവയൂര്‍) 4
17.കടപ്ര
(കടപ്ര) 4
18.കലഞ്ഞൂര്‍
(കൊല്ലന്‍മുക്ക്, മുറിഞ്ഞകല്‍, കൂടല്‍) 5
19.കല്ലൂപ്പാറ
(കല്ലൂപ്പാറ) 1
20. കൊടുമണ്‍
(ഐക്കാട്, കൊടുമണ്‍) 3
21.കോയിപ്രം
(പൂല്ലാട്) 1
22.കോന്നി
(അട്ടച്ചാക്കല്‍) 6
23.കൊറ്റനാട്
(തീയോടിക്കല്‍, കൊറ്റനാട്) 2
24.കോട്ടാങ്ങല്‍
(കുളത്തൂര്‍) 2
25. കോഴഞ്ചേരി
(കോഴഞ്ചേരി) 4
26.കുളനട
(ഞെട്ടൂര്‍, മാന്തുക, കുളനട) 4
27.കുന്നന്താനം
(മാന്താനം, കുന്നന്താനം) 3
28.കുറ്റൂര്‍
(തെങ്ങേലി, വെണ്‍പാല) 3
29.മലയാലപ്പുഴ
(ഏറം, പുതുക്കുളം, വെട്ടൂര്‍, താഴം) 5
30.മല്ലപ്പളളി
(പാടിമണ്‍, കീഴ്‌വായ്പ്പൂര്‍) 7
31.മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്) 4
32. മെഴുവേലി
(കാരിത്തോട്ട, ഇലവുംതിട്ട) 4
33.മൈലപ്ര
(മേക്കൊഴൂര്‍, മൈലപ്ര) 3
34.നാരങ്ങാനം
(നാരങ്ങാനം വെസ്റ്റ്, നാരങ്ങാനം) 3
35. നെടുമ്പ്രം
(നെടുമ്പ്രം) 1
36.നിരണം
(കിഴക്കുംഭാഗം) 1
37.ഓമല്ലൂര്‍
(ഓമല്ലൂര്‍) 3
38.പളളിക്കല്‍
(പളളിക്കല്‍, പെരിങ്ങനാട്, തെങ്ങമം) 8
39. പന്തളം-തെക്കേക്കര
(പെരുമ്പുപുളിക്കല്‍, ഇടമാലി) 2
40.പെരിങ്ങര
(പെരിങ്ങര) 2
41.പ്രമാടം
(മല്ലശ്ശേരി) 3
42.റാന്നി
(നെല്ലിയ്ക്കാമണ്‍, ഉതിമൂട്, ഉന്നക്കാവ്) 5
43.റാന്നി പഴവങ്ങാടി
(ചെല്ലക്കാട്, കാരികുളം, പഴവങ്ങാടി, മക്കപ്പുഴ) 8
44.റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, മേനാംതോട്ടം, പുല്ലുപ്രം) 7
45.റാന്നി പെരുനാട്
(മാടമണ്‍) 1
46.തണ്ണിത്തോട്
(കരിമാന്‍തോട്, എലിമുളളുംപ്ലാക്കല്‍) 7
47.തോട്ടപ്പുഴശ്ശേരി
(മാരാമണ്‍, കുറിയന്നൂര്‍) 2
48.തുമ്പമണ്‍
(മുട്ടം) 1
49. വളളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 4
ജില്ലയില്‍ ഇതുവരെ ആകെ 57867 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 52227 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) 02.03.2021ന് രോഗബാധ സ്ഥിരീകരിച്ച തുമ്പമണ്‍ സ്വദേശി (58) 08.03.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. ജില്ലില്‍ ഇന്ന് 369 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 55366 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2150 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1904 പേര്‍ ജില്ലയിലും, 246 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി എണ്ണം എന്ന ക്രമത്തില്‍:
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 80
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 34
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 39
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 13
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 30
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 17
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 4
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 26
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 10
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 12
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1425
13 സ്വകാര്യ ആശുപത്രികളില്‍ 96
ആകെ 1787