പാചക വാതക (എൽപിജി) ഉപഭോക്താക്കൾ‌ക്ക് മിസ്സ്ഡ് കോൾ‌ സേവന സൗകര്യം

 

എൽപിജി റീഫില്ലിന് ബുക്ക് ചെയ്യുന്നതിനായി എണ്ണ വിപണന കമ്പനികൾ മിസ്ഡ്ഡ് കോൾ സൗകര്യം ഏർപ്പെടുത്തി. മിസ്ഡ്ഡ് കോൾ സൗകര്യത്തിനായുള്ള മൊബൈൽ നമ്പറുകൾ ചുവടെ:

IOCL – 8454955555
BPCL – 7710955555
HPCL – 9493602222

കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *