പത്തനംതിട്ട പ്രമാടം പഞ്ചായത്തില്‍ ഉള്ള നെടുംപാറയുടെ മുകളിലെ വിശേഷങ്ങള്‍ കാണുക . ചുറ്റും പച്ച വിരിച്ച മല നിരകള്‍ . ഏത് സമയത്തും തണുത്ത കാറ്റ് വീശുന്ന മാമല . ടൂറിസത്തിന് അനന്ത സാധ്യതകള്‍ ഉള്ള ഈ മലയെ കാണാം . ദിനവും നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്ന നെടുംപാറ മലയുടെ വിശേഷങ്ങള്‍ കാണാം