പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും, രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 72 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടുപേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1. അടൂര്‍
(മേലൂട്, അമ്മകണ്ടകര) 3
2. പന്തളം
(മങ്ങാരം, പന്തളം) 2
3. പത്തനംതിട്ട
(തോട്ടപ്പുറം, കുമ്പഴ, മുണ്ടുകോട്ടയ്ക്കല്‍) 3
4. തിരുവല്ല
(തിരുവല്ല, തീപ്പനി) 2
5. ആനിക്കാട്
(ആനിക്കാട്) 3
6. ആറന്മുള
(കോട്ട) 2
7. അയിരൂര്‍
(ഇടപ്പാവൂര്‍, തേക്കുങ്കല്‍, അയിരൂര്‍ നോര്‍ത്ത്) 4
8. ചെറുകോല്‍
(ചെറുകോല്‍ 1
9. ഏറത്ത്
(പുതുശ്ശേരിഭാഗം, മണക്കാല) 3
10. ഇലന്തൂര്‍
(ഇലന്തൂര്‍) 1
11. ഇരവിപേരൂര്‍
(ഇരവിപേരൂര്‍) 2
12. ഏഴംകുളം
(അറുകാലിക്കല്‍ വെസ്റ്റ്, ഏനാത്ത്) 2
13. എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 3
14. കടമ്പനാട്
(തുവയൂര്‍ സൗത്ത്, മണ്ണടി) 2
15. കടപ്ര
(കടപ്ര) 1
16. കലഞ്ഞൂര്‍
(കൂടല്‍) 1
17. കല്ലൂപ്പാറ
(ചെങ്ങരൂര്‍) 3
18. കൊടുമണ്‍
(ഇടത്തിട്ട) 1
19. കോയിപ്രം
(പൂല്ലാട്) 1
20. കോഴഞ്ചേരി
(തെക്കേമല, കീഴുകര) 3

21. കുളനട
(കുളനട, ഞെട്ടൂര്‍) 2
22. കുന്നന്താനം
(ആഞ്ഞിലിത്താനം) 1
23. കുറ്റൂര്‍
(വെസ്റ്റ് ഓതറ) 1
24. മല്ലപ്പളളി
(മല്ലപ്പളളി നാര്‍ത്ത്, മല്ലപ്പളളി ഈസ്റ്റ്) 2
25. മല്ലപ്പുഴശ്ശേരി
(കാരംവേലി) 1
26. മൈലപ്ര
(മൈലപ്ര) 2
27. നാരങ്ങാനം
(നാരങ്ങാനം) 5
28. നെടുമ്പ്രം
(നെടുമ്പ്രം) 1
29. പളളിക്കല്‍
(പെരിങ്ങനാട്) 2
30. പുറമറ്റം
(പുറമറ്റം) 1
31. റാന്നി
(ഇടക്കുളം, വയലത്തല, പുതുശ്ശേരിമല) 3
32. റാന്നി പഴവങ്ങാടി
(ഐത്തല, മക്കപ്പുഴ) 3
33. റാന്നി അങ്ങാടി
(റാന്നി-അങ്ങാടി) 1
34. റാന്നി പെരുനാട്
(തുലാപ്പളളി) 1
35. സീതത്തോട്
(ആങ്ങമൂഴി) 1
36. തണ്ണിത്തോട്
(തണ്ണിത്തോട്) 1
37. തുമ്പമണ്‍
(തുമ്പമണ്‍ താഴം) 2
38. വളളിക്കോട്
(വി-കോട്ടയം) 1
39. വെച്ചൂച്ചിറ
(വെച്ചൂചിറ) 2

ജില്ലയില്‍ ഇതുവരെ ആകെ 58387 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 52718 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ജില്ലയില്‍ ഇന്ന് 86 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 56000 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 2028 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1805 പേര്‍ ജില്ലയിലും, 223 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍ ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി എണ്ണം

1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 76
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 37
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 42
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 10
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 28
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 16
8 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 7
9 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 10
10 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 13
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1465
12 സ്വകാര്യ ആശുപത്രികളില്‍ 86
ആകെ 1791

ജില്ലയില്‍ 3538 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2497 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3149 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 74 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 29 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9184 പേര്‍ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *