എല്‍സ ന്യൂസ് ഡോട്ട് കോം പ്രവര്‍ത്തനം ആരംഭിച്ചു

 

ലോക മലയാളികളുടെ വാര്‍ത്താ സ്പന്ദനത്തിലേക്ക് ഇന്‍റര്‍നെറ്റില്‍ അധിഷ്ഠിതമായ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എല്‍സ ന്യൂസ് ഡോട്ട് കോം ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു  .

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയും നാരീശക്തി പുരസ്ക്കാര ജേതാവുമായ ഡോ എം എസ് സുനില്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു .

പ്രാദേശിക രാജ്യ രാജ്യാന്തര വാര്‍ത്താ വിശേഷങ്ങള്‍ , ട്രാവലോഗ് , പാചക കുറിപ്പുകള്‍ , ലൈഫ് ലൈന്‍ ആരോഗ്യ പംക്തി തുടങ്ങിയ അനവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു .
ഫേസ് ബുക്ക് ,ട്വിറ്റര്‍ , ഇന്‍സ്റ്റം ഗ്രാം , വാട്സ് ആപ്പ് തുടങ്ങിയ നിരവധി സോഷ്യല്‍ മീഡിയായിലൂടെ എല്‍സാ ന്യൂസ് ഡോട്ട് കോം പ്രമോഷന്‍ ചെയ്യുന്നു .
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്വാഗതം

Leave a Reply

Your email address will not be published. Required fields are marked *