കെ ജെ യു(കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ) ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു )സംസ്ഥാന സമ്മേളനം നടന്നു . പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .

പ്രസിഡന്‍റ് : അനിൽ ബിശ്വാസ്

വൈസ് പ്രസിഡന്‍റ് : പ്രകാശൻ പയ്യന്നൂർ
, മണി വസന്തം ശ്രീകുമാർ
ഇ.പി.രാജീവ്.
സെക്രട്ടറിമാർ : മനോജ് പുളിവേലിൽ,
ജോഷി അറയ്ക്കൽ,
ശ്രീനി ആലംകോട്

ട്രഷറർ: ഇ.എം.ബാബു
ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം: ബാബു തോമസ്

സംസ്ഥാന സെക്രട്ടറി: മനോജ് പുളിവേലില്‍

Leave a Reply

Your email address will not be published. Required fields are marked *