പത്തനംതിട്ട ജില്ലയില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 98 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 3 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്, ക്രമനമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം
1.പത്തനംതിട്ട 5
2.തിരുവല്ല 11
3.ആനിക്കാട് 2
4.അയിരൂര്‍ 2
5.ചെന്നീര്‍ക്കര 1
6.ചെറുകോല്‍ 3

7.ഏറത്ത് 1
8.ഇലന്തൂര്‍ 2
9.ഏനാദിമംഗലം 4
10.ഏഴംകുളം 2
11.എഴുമറ്റൂര്‍ 2
12.കടപ്ര 3

13.കലഞ്ഞൂര്‍ 2
14.കല്ലൂപ്പാറ 2
15.കൊടുമണ്‍ 1
16.കോയിപ്രം 3

17.കോന്നി 3
18.കോട്ടാങ്ങല്‍ 1
19.കോഴഞ്ചേരി 2
20.കുന്നന്താനം 3
21.കുറ്റൂര്‍ 5
22.മലയാലപ്പുഴ 1

23.മല്ലപ്പളളി 9
24.മെഴുവേലി 1
25.മൈലപ്ര 1
26.നാറാണംമൂഴി 7
27.നാരങ്ങാനം 2
28.ഓമല്ലൂര്‍ 1
29. പളളിക്കല്‍ 1
30.പന്തളം-തെക്കേക്കര 2
31.പുറമറ്റം 1
32.റാന്നി-പഴവങ്ങാടി 3
33.റാന്നി-പെരുനാട് 1
34.തോട്ടപ്പുഴശ്ശേരി 6
35.തുമ്പമണ്‍ 2
36.വടശ്ശേരിക്കര 5
37.വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 60931 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 55014 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്.

ജില്ലയില്‍ ഇന്ന് 78 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 59496 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1052 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1017 പേര്‍ ജില്ലയിലും, 35 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 995 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2541 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3418 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 146 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 60 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 6954 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ
ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 212851 712 213563
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 195701 310 196011
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 42376 88 42464
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 7378 26 7404
6 സി.ബി.നാറ്റ് പരിശോധന 648 1 649
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 459439 1137 460576
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 282114 2643 284757
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 741553 3780 745333

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3780 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1864 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.18 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 59 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 103 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 362 കോളുകള്‍ നടത്തുകയും, 3 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

Leave a Reply

Your email address will not be published. Required fields are marked *