പത്തനംതിട്ട ജില്ലയില്‍ ഇന്ന് 312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല
കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍
തീയതി. 13.04.2021
………………………………………………………………………

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നവരും, 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 288 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒന്‍പതു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 5
2. പന്തളം 9
3. പത്തനംതിട്ട 12
4. തിരുവല്ല 26
5. ആനിക്കാട് 25
6. ആറന്മുള 2
7. അരുവാപുലം 2
8. അയിരൂര്‍ 4
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 1
11. ചിറ്റാര്‍ 2
12. ഏറത്ത് 4
13. ഇരവിപേരൂര്‍ 7
14. ഏഴംകുളം 3
15. എഴുമറ്റൂര്‍ 1
16. കടമ്പനാട് 4

17. കടപ്ര 2
18. കലഞ്ഞൂര്‍ 3
19. കല്ലൂപ്പാറ 6
20. കവിയൂര്‍ 3
21. കൊടുമണ്‍ 5
22. കോയിപ്രം 10
23. കോന്നി 20
24. കൊറ്റനാട് 2
25. കോട്ടാങ്ങല്‍ 4
26. കോഴഞ്ചേരി 3
27. കുളനട 2
28. കുന്നന്താനം 8
29. കുറ്റൂര്‍ 5
30. മല്ലപ്പളളി 55
31. മല്ലപ്പുഴശ്ശേരി 1
32. മെഴുവേലി 1
33. മൈലപ്ര 3
34. നാറാണംമൂഴി 2
35. നെടുമ്പ്രം 3
36. നിരണം 2
37. ഓമല്ലൂര്‍ 6
38. പള്ളിക്കല്‍ 12
39. പന്തളം-തെക്കേക്കര 5
40. പെരിങ്ങര 3
41. പ്രമാടം 4
42. പുറമറ്റം 3
43. റാന്നി 6
44. റാന്നി-പഴവങ്ങാടി 5
45. റാന്നി-പെരുനാട് 5
46. തണ്ണിത്തോട് 5
47. വടശ്ശേരിക്കര 1
48. വള്ളിക്കോട് 6
49. വെച്ചൂച്ചിറ 1

ജില്ലയില്‍ ഇതുവരെ ആകെ 62299 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 56255 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.1) റാന്നി-പെരുനാട് സ്വദേശി (53) 12.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 194 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 60075 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1938 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1872 പേര്‍ ജില്ലയിലും, 66 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 2288 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2260 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3437 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 97 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 82 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 7985 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 216273, 825, 217098.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 197290, 416, 197706.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 42750, 76, 42826.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7518, 26, 7554.
6 സി.ബി.നാറ്റ് പരിശോധന 659, 4, 663.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 464975, 1347, 466322.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 294323, 2801, 297124.
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 759298, 4148, 763446.

Leave a Reply

Your email address will not be published. Required fields are marked *