കോന്നി വാര്‍ത്ത ഡോട്ട് കോം : “കരുതലോടെ കൺസ്യൂമർ ഫെഡ് ….” സീതത്തോട് പഞ്ചായത്തിലെ “അള്ളുങ്കൽ മേഖല ഉൾപ്പടെ വിവിധ പ്രദേശങ്ങൾ കോവിഡ് വ്യാപനത്തിന്‍റെ പിടിയിലാണ് . ഇതിനാല്‍ സീതത്തോട് മേഖലയിലുള്ളവർ ശ്രദ്ധിക്കുക,നിങ്ങൾ കണ്ടേയിൻറ്മെൻറ് സോണിലുള്ളവർ ദയവായി പുറത്തിറങ്ങരുത് , നിത്യോപയോഗ സാധനങ്ങളോ മറ്റോ ആവശ്യമങ്കിൽ ,പഞ്ചായത്തിന്‍റെ സഹായത്തോടെ തന്നെ കൺസ്യൂമർ ഫെഡില്‍ നിന്നും, സാധനങ്ങൾ നിങ്ങളുടെ വീടുകളിലെത്തിച്ചു തരും
ബദ്ധപെടേണ്ട ഫോൺ നമ്പരുകൾ ,ജോബി ടി ഈശോ ( പ്രസിഡന്‍റ് .സീതത്തോട് ഗ്രാമ പഞ്ചായത്ത് ..9496326884) 9048969025 ( മനോജ് ) 80780 19938 (സുനിൽ)