കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം : ഇന്ന് 32,819 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 32 മരണങ്ങളും സ്ഥിരീകരിച്ചു. 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്.