ഗതാഗതനിയന്ത്രണം

 

ചന്ദനപ്പളളി കോന്നി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ചന്ദനപ്പളളി ജംഗ്ഷന്‍ മുതല്‍ താഴൂര്‍കടവ് ജംഗ്ഷന്‍ വരെയുളള ഭാഗത്ത് ഭാഗികമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *