തൊഴിലിടങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനം. ഈ മാസം 11 മുതലാണ് തൊഴിലിടങ്ങളിൽ വാക്‌സിൻ നൽകി തുടങ്ങുക. സംസ്ഥാനങ്ങളോടും, കേന്ദ്ര…
Month: April 2021
ഇലക്ഷൻ ഏജന്‍റുമാര്‍ ഉടൻ ആർടിപിസിആർ ടെസ്റ്റ് ചെയ്യണം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പോളിംഗ് ഏജന്റായി പ്രവര്‍ത്തിച്ചവരും കോവി ഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വയം ആര്‍.ടി.പി.സി.ആര്‍…
കേരളത്തിലും കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.നാളെ മുതൽ പൊലീസ് പരിശോധന…
കോവിഡ് : ബംഗളൂരുവിലും പഞ്ചാബിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു
കോവിഡ് : ബംഗളൂരുവിലും പഞ്ചാബിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു ജിം, നീന്തൽക്കുളം, പാർട്ടി ഹോളുകൾ എന്നിവയുടെ പ്രവർത്തിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു നഗരപരിധിയിൽ ആണ്…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 98 പേര്‍…
എസ്.എസ്.എല്‍.സി പരീക്ഷ നാളെ ( ഏപ്രില്‍ 8) മുതല്‍
പത്തനംതിട്ട ജില്ലയിലെ ഈ വര്‍ഷത്തെ എസ്.എസ് എല്‍.സി പരീക്ഷ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. (ഏപ്രില്‍ എട്ട് വ്യാഴം) മുതല്‍ 29 വരെ…
തെരഞ്ഞെടുപ്പ്: ആബ്സന്റീസ് സ്പെഷ്യല്‍ ബാലറ്റ് വോട്ട് ജില്ലയില്‍ രേഖപ്പെടുത്തിയത് 19,765 പേര്‍
പത്തനംതിട്ട ജില്ലയില്‍ 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയ വിഭാഗത്തിലെ 19,765 വോട്ടര്‍മാരുടെ വീട്ടിലെത്തി…
“സ്വർണിം വിജയ് വർഷ്” ആഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ സ്ലോഗൻ മത്സരത്തിനായി അപേക്ഷകൾ ക്ഷണിച്ചു
“സ്വർണിം വിജയ് വർഷ്” ആഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ സ്ലോഗൻ മത്സരത്തിനായി അപേക്ഷകൾ ക്ഷണിച്ചു 1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ…
60 തസ്തികകളിൽ പി എസ്സ് സി വിജ്ഞാപനം
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി…
ടൈപ്പിസ്റ്റ് ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും ടൈപ്പിസ്റ്റ് തസ്തികയിൽ…