മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സിൻ നൽകുക ഗുരുതര രോഗം ബാധിച്ചവർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെയുള്ള മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സിൻ…
Day: May 10, 2021
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: ശക്തമായ നിയന്ത്രണങ്ങള്‍ ജില്ലാ പോലീസ് മേധാവി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: ശക്തമായ നിയന്ത്രണങ്ങള്‍ ജില്ലാ പോലീസ് മേധാവി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തും ആരോഗ്യ…
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു
മലയാള സിനിമ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഏറ്റുമാനൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ…
സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം
സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം…
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍റെ ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമായി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ പത്തനംതിട്ട നഗരസഭ…
സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443,…
പത്തനംതിട്ട ജില്ലയില്‍ നഴ്സ് ഒഴിവ്
കോന്നി വാര്‍ത്ത ഡോട്ട് കോം : വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേക്ക് നഴ്സായി ജോലി നോക്കുന്നതിന് ബിഎസ് സി നഴ്സിംഗ്…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 962 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത്…
മത്സ്യം വീടുകളിലെത്തിക്കാന്‍ മത്സ്യഫെഡ് സംവിധാനം ഒരുക്കി
കോവിഡ് 19 ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ മത്സ്യം വീടുകളിലെത്തിക്കാന്‍ മത്സ്യഫെഡ് സംവിധാനം ഒരുക്കി. ലോക്ക്ഡൗണ്‍ സമയത്ത് തിരഞ്ഞെടുത്ത മത്സ്യമാര്‍ട്ടുകള്‍ വഴി മത്സ്യം…