Work on a daily basis: Security, Attendant:ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി: സെക്യൂരിറ്റി, അറ്റന്‍ഡര്‍

Work on a daily basis: Security, Attendant

ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി: സെക്യൂരിറ്റി, അറ്റന്‍ഡര്‍

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് – 19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ നല്‍കണം.

 

Leave a Reply

Your email address will not be published. Required fields are marked *