കേരളത്തിലെ സ്റ്റേജ് കലാകാരരെ സഹായിക്കാൻ നിർമ്മിച്ച സിനിമ “ഇടത് വലത് തിരിഞ്ഞ്”
കൊവിഡ് കാരണം ജീവിതത്തിന്‍റെ കർട്ടൻ വീണ കേരളത്തിലെ സ്റ്റേജ് കലാകാരെ സഹായിക്കാൻ നിർമ്മിച്ച “ഇടത് വലത് തിരിഞ്ഞ്” എന്ന പേരില്‍ ഉള്ള സിനിമ 0TT പ്ലാറ്റ്ഫോമിലൂടെ ഇന്ന് റിലീസ് ചെയ്യും .പ്രസാദ് നൂറനാട് സംവിധാനം നിര്‍വ്വഹിച്ച്
കരുനാഗപ്പള്ളി കൃഷ്ണന്‍ കുട്ടി നിര്‍മ്മിച്ച സിനിമയാണ് കലാകാരരെ സഹായിക്കുവാന്‍ ഇന്ന് രാവിലെ 10.10 നു റിലീസ് ചെയ്യുന്നത് എന്ന് സംവിധായകന്‍ പ്രസാദ് നൂറനാട്പറഞ്ഞു .
“ഇടത് വലത് തിരിഞ്ഞ്” 0TT പ്ലാറ്റ്ഫോമിലൂടെ എങ്ങനെ കാണാം
ചിത്രം നിങ്ങൾക്ക് ഒരു ഡോളർ മുടക്കി (72 രൂപ) നിങ്ങളുടെ മൊബൈലിൽ ഈ സിനിമ കാണാം അതിലൂടെ ഒരു കാരുണ്യ പദ്ധതിയിൽ നിങ്ങളും പങ്കാളിയാകുകയാണ്..
എങ്ങനെ ഒരു OTTസിനിമ കാണും എന്നു ചിന്തിക്കുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്…
ഈ ലിങ്കിൽ നിങ്ങൾ വിരലമർത്തുമ്പോൾ 0TT സൈറ്റിലേക്ക് പോകും അവിടെ നിങ്ങൾ പുതിയ മെമ്പർ ആണെങ്കിൽ sign up ചെയ്യുക.
First username
നിങ്ങളുടെ പേരു സ്പെയിസില്ലാതെ ടൈപ്പ് ചെയ്യുക..
തുടർന്ന് first name (നിങ്ങളുടെ പേരും ) Last name (അച്ചന്റെ പേരോ പേരിന്റെ ഒപ്പമുള്ള പേരോ ) കൊടുക്കുക
പിന്നെ നിങ്ങളുടെ മെയിൽ അഡ്രസ്സ്, ഫോൺ നമ്പർ, ഒരു പാസ് വേഡ് കൊടുക്കുക (പാസ് വേഡ് പുതിയതോ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നതോ ആകാം ) അതിനുശേഷം സബ്മിറ്റ് ചെയ്യുക നിങ്ങൾക്ക് ലഭിക്കുന്ന OTT നമ്പർ വഴി നിങ്ങൾ സൈറ്റിലേക്ക് Loging ചെയ്യപ്പെടും ..
തുടർന്ന് നിങ്ങളുടെ ATM കാർഡ് വഴി Pin Number ccv Number കൊടുത്ത് പണം അടച്ചാൽ ഈ സിനിമ നിങ്ങൾക്ക് കാണാം.
പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ ഈ Link വഴി സിനിമ കാണാം..
പ്രീയപ്പെട്ട എല്ലാവരും ഈ സിനിമ കാണാൻ ശ്രമിക്കണം കാരണം നമുക്ക് കുറേ കലാകാരെ സഹായിക്കണം ജീവിതത്തിൽ പലപ്പോഴും നിങ്ങളെ സന്തോഷിപ്പിച്ചവർ പലരും ദുഖത്തിലാണ്.
ഇനി കുറച്ചൂടെ എളുപ്പത്തിൽ പറയാം…
1, www.highhopesentertainments.com വെബ്സൈറ്റിൽ കയറുക
2,ആദ്യമായി എടുക്കുന്നവർ ആണെങ്കിൽ sign up ചെയ്യുക. അതിനുശേഷം സബ്മിറ്റ് ചെയ്യുക
3, ഇടതുവലതു തിരിഞ്ഞു മൂവി ക്ലിക്ക് ചെയ്യുക
4, പെയ്മെന്റ് ഡീറ്റെയിൽസ് കാണാം അവിടെ സബ്മിറ്റ് ക്ലിക്ക് ചെയ്യുക
5, കാർഡ് നമ്പറും മറ്റ് ഡീറ്റെയിൽസും കൊടുത്ത് submit ചെയ്യുക
6, അതിനുശേഷം വീണ്ടും ബാക്കിൽ പോയി മൂവി പ്ലേ ചെയ്യുക
ഇതു കൂടാതെ നിങ്ങൾ First show or Lime light OTT platform മെമ്പറാണങ്കിൽ അതിലും ഈ സിനിമ കാണാം
നന്ദി
Release on may 21st 10.10 am
www.firstshows.com
www.highhopesentertainments.com
https://www.limelightmedia.org/
https://youtu.be/eNAzF8ifja8
സ്നേഹപൂർവ്വം
കരുനാഗപ്പള്ളി കൃഷ്ണന്‍ കുട്ടി (
കഥാക്യത്ത്, നിർമ്മാതാവ്)
ph: 9995154285
പ്രസാദ് നൂറനാട് :(സംവിധായകൻ) ph :
9446061612