രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിന്
ക്വട്ടേഷനുകള്‍ ക്ഷണിച്ചു
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനിലെ സി.ഡി.എസുകളില്‍ സൂക്ഷിക്കുന്ന രേഖകളും രജിസ്റ്ററുകളും ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് 464 രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിനുവേണ്ടി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഈ മാസം 29 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം കളക്ടറേറ്റ് മൂന്നാം നിലയിലുള്ള കുടുംബശ്രീ ജില്ലാമിഷനില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ ഈ-മെയില്‍ ആയോ ക്വട്ടേഷനുകള്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ജില്ലാമിഷന് ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍: 0468 2221807. ഇ മെയില്‍: spempta1@gmail.com