പത്തനംതിട്ട കേന്ദ്രമാക്കി പ്രൊഫ. കെ.വി. തമ്പി സൗഹൃദ വേദി രൂപീകരിച്ചു

പത്തനംതിട്ട കേന്ദ്രമാക്കി പ്രൊഫ. കെ.വി. തമ്പി സൗഹൃദ വേദി രൂപികരിച്ചു

സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലയിൽ സജീവമായിരുന്ന പ്രൊഫ. കെ.വി. തമ്പിയുടെ പേരിൽ സൗഹൃദവേദി രൂപികരിച്ചു.

കവിയൂർ ശിവ പ്രസാദ് ( ചെയർമാൻ) ,എ.ഗോകുലേന്ദ്രൻ, ഡോ. അനു പടിയറ, വിനോദ് ഇളകൊള്ളൂർ ,സുനിൽ മാമൻ കൊട്ടുപ്പള്ളിൽ ( വൈസ്ചെയർമാൻമാർ) ,
സലിം പി.ചാക്കോ ( കൺവീനർ ) ,ഉണ്ണികൃഷ്ണൻ പൂഴിക്കാട്, പ്രീത് ചന്ദനപ്പള്ളി (ജോ. കൺവീനേഴ്സ് ) ,
ജോഷ്യാ മാത്യു ( ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *