റാന്നി പൊന്തന്‍പുഴ പെരുമ്പെട്ടിയിലെ കൈവശഭൂമിക്ക് പട്ടയം; നടപടിക്ക് വേഗമേറുന്നു
പെരുമ്പെട്ടി മേഖലയിലെ കര്‍ഷകരുടെ ഭൂമിയ്ക്ക് പട്ടയം ഉടന്‍ അനുവദിക്കണം എന്ന് റാന്നി എം എല്‍ എ പ്രമോദ് നാരായണ്‍ സബ് മിഷനിലൂടെ ആവശ്യം ഉന്നയിച്ചു . 508 പേരുടെ പട്ടയം വിതരണം ചെയ്യുവാന്‍ റവന്യൂ വകുപ്പ് നടപടി തുടങ്ങിയതായി റവന്യൂ വകുപ്പ് മന്ത്രി സഭയെ അറിയിച്ചു*