പത്തനംതിട്ട ജില്ലയില്‍ ഇന്ന് 368 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 09.08.2021
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 368 പേര്ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 514 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നവരും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 363 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്
ക്രമനമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1. അടൂര്‍ 5
2. പന്തളം 9
3. പത്തനംതിട്ട 18
4. തിരുവല്ല 13
5. ആറന്മുള 16
6. അരുവാപുലം 3
7. അയിരൂര്‍ 13
8. ചെന്നീര്‍ക്കര 11
9. ചെറുകോല്‍ 7
10. ചിറ്റാര്‍ 1
11. ഏറത്ത് 3
12. ഇലന്തൂര്‍ 6
13. ഇരവിപേരൂര്‍ 13
14. ഏഴംകുളം 10
15. എഴുമറ്റൂര്‍ 27
16. കടമ്പനാട് 7
17. കടപ്ര 1
18. കലഞ്ഞൂര്‍ 7
19. കല്ലൂപ്പാറ 3
20. കവിയൂര്‍ 4
21. കൊടുമണ്‍ 19
22. കോയിപ്രം 9
23. കോന്നി 4
24. കൊറ്റനാട് 7
25. കോട്ടാങ്ങല്‍ 3
26. കോഴഞ്ചേരി 7
27. കുളനട 7
28. കുന്നന്താനം 7
29. കുറ്റൂര്‍ 4
30. മലയാലപ്പുഴ 4
31. മല്ലപ്പളളി 5
32. മല്ലപ്പുഴശ്ശേരി 1
33. മെഴുവേലി 1
34. നാറാണംമൂഴി 8
35. നാരങ്ങാനം 2
36. നെടുമ്പ്രം 1
37. ഓമല്ലൂര്‍ 9
38. പള്ളിക്കല്‍ 10
39. പെരിങ്ങര 10
40. പുറമറ്റം 5
41. റാന്നി 9
42. റാന്നി-പഴവങ്ങാടി 9
43. റാന്നി-പെരുനാട് 4
44. തണ്ണിത്തോട് 6
45. തോട്ടപ്പുഴശ്ശേരി 4
46. തുമ്പമണ്‍ 1
47. വടശ്ശേരിക്കര 23
48. വളളിക്കോട് 4
49. വെച്ചൂച്ചിറ 8
ജില്ലയില്‍ ഇതുവരെ ആകെ 135211 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 127681 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 26.07.2021ന് രോഗബാധ സ്ഥിരീകരിച്ച എഴുമറ്റൂര്‍ സ്വദേശി (86) 27.07.2021ന് സ്വവസതിയില്‍ മരിച്ചു.
2) 14.07.2021ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (80) 25.07.2021ന് സ്വവസതിയില്‍ മരിച്ചു.
ജില്ലയില്‍ ഇന്ന് 514 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 128625 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5766 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5528 പേര്‍ ജില്ലയിലും, 238 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 10147 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1020 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3367 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 39 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 59 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 14534 പേര്‍ നിരീക്ഷണത്തിലാണ്.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7122 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2449 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.39 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9 ശതമാനവുമാണ്.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.