പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (മായപ്പാടി പ്രദേശം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (തെറ്റ്പാറ കോളനി), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3(കൈപ്പട്ടൂര്‍ കടവ്, തൃപ്പാറ, വെള്ളപ്പാറ ഭാഗങ്ങള്‍ ), വാര്‍ഡ് 5 (തൈവടക്കേതില്‍, തിക്കുംപേത്ത് പ്രദേശങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ 16 മുതല്‍ 22 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 22 ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *