ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്പെഷ്യല്‍ ഓഫീസര്‍ വിലയിരുത്തി പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍…
Month: August 2021
വിസ്മയ കേസ് ; ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു
വിസ്മയ കേസ് ; ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ…
അറിയപ്പെടുന്ന കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ്.ബാനർജി അന്തരിച്ചു
അറിയപ്പെടുന്ന കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ്.ബാനർജി അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. 43 വയസ്സായിരുന്നു.…
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 117 മരണം
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട്…
ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി
ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി ടോക്കിയോ: ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി. ഫൈനലിൽ റഷ്യൻ ഒളിംപിക്…
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കുമ്പമല കാണിക്ക മണ്ഡപം മുതല്‍ പൊരുട്ടിക്കാവ് ക്ഷേത്രം വരെ),…
ചരിത്രം കുറിച്ച് ഇന്ത്യ; വെങ്കലം സ്വന്തമാക്കി പുരുഷ ഹോക്കി ടീം
ചരിത്രം കുറിച്ച് ഇന്ത്യ; വെങ്കലം സ്വന്തമാക്കി പുരുഷ ഹോക്കി ടീം ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകൾ…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 536 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 05.08.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 536 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന്…
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം…
പത്തനംതിട്ടയില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്റര്‍ നിയമനം
പത്തനംതിട്ടയില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്റര്‍ നിയമനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ജില്ലാമിഷനില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്ററുടെ താല്ക്കാലിക ഒഴിവിലേക്ക് പരിഗണിക്കപ്പെടാന്‍ യോഗ്യരായ…