Voting in nine assembly constituencies will be from 7 am to 6 pm ഒൻപത് നിയമസഭാ…
Year: 2021
ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ മാറ്റിവെച്ചു
സാങ്കേതിക പരീക്ഷാ കൺട്രോളർ മാർച്ച് 22 മുതൽ നടത്താനിരുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്‌കീം)-നവംബർ…
കോവിഡ് വാക്സിനേഷന്‍ പ്രചാരണത്തിനായി എന്‍.എസ്.എസ് വോളണ്ടിയര്‍മാരും
പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ രജിസട്രേഷന് ജനങ്ങളെ സഹായിക്കുന്നതിനും എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ മുന്നിട്ടിറങ്ങുന്നു. ജില്ലാ ആരോഗ്യ…
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ റിസര്‍വ് ഉള്‍പ്പടെ 8272 പോളിംഗ് ഉദ്യോഗസ്ഥര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. അഞ്ച് നിയോജകമണ്ഡലങ്ങളിലായി റിസര്‍വ് ഉള്‍പ്പടെ…
നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ നാലു പത്രികകള്‍ കൂടി സമര്‍പ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ (മാര്‍ച്ച് 15) സമര്‍പ്പിച്ചത് നാലു പത്രികകള്‍. കോന്നി നിയോജക മണ്ഡലത്തില്‍ രണ്ട്, ആറന്മുള, തിരുവല്ല…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 41 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം…
എല്‍സ ന്യൂസ് ഡോട്ട് കോം പ്രവര്‍ത്തനം ആരംഭിച്ചു
ലോക മലയാളികളുടെ വാര്‍ത്താ സ്പന്ദനത്തിലേക്ക് ഇന്‍റര്‍നെറ്റില്‍ അധിഷ്ഠിതമായ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എല്‍സ ന്യൂസ് ഡോട്ട് കോം ഇന്ന് മുതല്‍…
കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കേരളം ഉറ്റുനോക്കിയ നേമത്ത് കെ മുരളീധരനാണ് മത്സരിക്കുക. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും ഹരിപ്പാട്…
ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് സജീവ ചർച്ചയായ നേമം മണ്ഡലത്തിൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 2…
പൊതുയോഗത്തിന് കൂടുതല്‍ പൊതു സ്ഥലങ്ങള്‍ അനുവദിച്ച് ഉത്തരവായി
Ordered to allot more public places for public meeting പൊതുയോഗത്തിന് കൂടുതല്‍ പൊതു സ്ഥലങ്ങള്‍ അനുവദിച്ച് ഉത്തരവായി നിയമസഭാ…