ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 197 പുതുതലമുറ കോഴ്‌സുകള്‍ ആരംഭിച്ചു: മന്ത്രി കെ.ടി ജലീല്‍ സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്…
Year: 2021
പത്തനംതിട്ട മിലിറ്ററി കാന്റീന് നാളെ (21) മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
പത്തനംതിട്ട മിലിറ്ററി കാന്റീന് നാളെ മുതല്‍(ഫെബ്രുവരി 21 ഞായര്‍) തുറന്നു പ്രവര്‍ത്തിക്കും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മെസ്സേജ് ഉള്ളവര്‍ക്ക് മാത്രമേ…
കോന്നി കിഴക്കുപുറം ഏലായിൽ കൊയ്ത്തുത്സവം നടന്നു
കോന്നി ഗ്രാമപഞ്ചായത്തിലെ കിഴക്കുപുറം ഏലായിൽകൊയ്ത്തുത്സവം നടന്നു . ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘവും ,ഷിജു മോഡിയിലും കൃഷി ചെയ്ത…
റിലീസിന് പിന്നാലെ മോഹൻലാൽ ചിത്രം ദൃശ്യം 2 ടെലഗ്രാമിൽ
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ദൃശ്യം 2 ഇന്ന് പുലർച്ചയോടെയാണ് ആമസോൺ പ്രൈമിലൂടെ റിലീസായത്. ചിത്രം പ്രേക്ഷകരിലെത്തിയതിന് പിന്നാലെ…
ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു
ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഉത്തരവ്. ജെസ്‌നയുടെ സഹോദരന്‍…
ഷാര്‍ജ – കോഴിക്കോട് എയര്‍ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി
തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വിമാനമാണ് യന്ത്ര തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയത്.വിമാനം…
പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി
നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവർ…
ഇന്ധന വില വർദ്ധനവ് : ടാക്സി വാഹനങ്ങൾ പമ്പിൽ കയറ്റാതെ പ്രതിഷേധിച്ചു
ഇന്ധന വില വർദ്ധനയിൽ പ്രതിക്ഷേധിച്ചു കേരളാ ടാക്സിഡ്രൈവര്‍ വെൽഫയർ അസോസിയഷൻ ( KTDA )പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടശേരിക്കര…
കേരളത്തില്‍ ഊര്‍ജ്ജ-നഗര മേഖലകളിലെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി ഫെബ്രുവരി 19 ന് നിര്‍വഹിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വൈദ്യുതി-നഗരമേഖലകളിലെ സുപ്രധാന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും 2021 ഫെബ്രുവരി 19 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ…
ഉത്തര്‍ പ്രദേശ് പൊലീസ് പന്തളത്ത് അന്വേഷണം നടത്തും
ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി മലയാളികളെ പിടികൂടിയതോടെ കൂടുതല്‍ അന്വേഷണം നടത്തുവാന്‍ .ഉത്തര്‍പ്രദേശ് പോലീസ് കേരളത്തില്‍ എത്തുന്നു .5…