സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

  സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ്…

ആരോഗ്യമുള്ള ഒരു തലമുറയെ നയിക്കുന്നതിന് വിവിധ കായിക ഇനങ്ങൾക്കുള്ള പങ്കു ചെറുതല്ല

  കായിക ലോകം ആരോഗ്യമുള്ള ഒരു തലമുറയെ നയിക്കുന്നതിന് വിവിധ കായിക ഇനങ്ങൾക്കുള്ള പങ്കു ചെറുതല്ല. ഇന്ത്യയ്ക്ക് തന്നെ മാതൃകയായ കേരള…

കാലി,കോഴിത്തീറ്റയിൽ മായം കലർത്തിയാൽ 2 ലക്ഷം രൂപ പിഴ

  കാലി,കോഴിമായം കലർത്തിയതായി കണ്ടെത്തിയാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയായി ഈടാക്കും. ഇതിന് പുറമെ, കാലിത്തീറ്റ…

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (ഫെബ്രുവരി 12) കേരളത്തിലെത്തും

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (ഫെബ്രുവരി 12) കേരളത്തിലെത്തും കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന്…

ഇ-റേഷൻ കാർഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12)

  ഇ-റേഷൻ കാർഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12) രാവിലെ 10ന് മാസ്‌കറ്റ് ഹോട്ടലിൽ ഭക്ഷ്യ മന്ത്രി പി.…

റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹിമാലയന്‍ അവതരിപ്പിച്ചു

ട്രിപ്പര്‍നാവ്, ഫംഗ്ഷണല്‍ അപ്‌ഗ്രേഡുകള്‍, 3 പുതിയനിറങ്ങള്‍, ഇപ്പോള്‍MiY-യിലുംലഭ്യംതുടങ്ങിയനിരവധിമാറ്റങ്ങള്‍ • പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇന്ത്യ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍അവതരിപ്പിച്ചു •…

33 രാജ്യങ്ങളിൽ നിന്നുള്ള 328 ഉപഗ്രഹങ്ങൾ ഇന്ത്യ ഇതുവരെ വിക്ഷേപിച്ചു

  ഉപഗ്രഹ വിക്ഷേപണ ശേഷി വികസിപ്പിക്കുക ലക്ഷ്യമിട്ട്, 2020-21 സാമ്പത്തിക വർഷത്തിൽ 900 കോടി രൂപ ഇസ്‌റോയ്ക്ക് (ISRO) അനുവദിച്ചതായി പ്രധാനമന്ത്രിയുടെ…

ടൈറ്റാനിയം എണ്ണച്ചോര്‍ച്ച : തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു

  ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ എണ്ണച്ചോര്‍ച്ച കടലിലേക്ക് പടര്‍ന്നോ എന്നറിയാനുള്ള തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു . തീരത്തോട് അടുത്ത് ഇന്‍റര്‍…

പത്തനംതിട്ട ജില്ലാ സാന്ത്വന സ്പര്‍ശം അദാലത്ത്: താലൂക്ക് തിരിച്ച് പങ്കെടുക്കേണ്ട ക്രമം നിശ്ചയിച്ചു

സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ താലൂക്ക് തിരിച്ച് ജനങ്ങള്‍ പങ്കെടുക്കേണ്ട ക്രമം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡിയുടെ…

തെരഞ്ഞെടുപ്പ് തീയതി 15 നുശേഷം; കേ​ര​ള​ത്തി​ൽ ഒ​റ്റ​ഘ​ട്ടം

    ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ൾ ഈ ​മാ​സം 15നു ശേ​ഷം പ്ര​ഖ്യാ​പി​ക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ്…