പത്തനംതിട്ട ജില്ല
കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി.24.02.2022
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.
ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണസ്ഥാപനം രോഗബാധിതരായവരുടെ എണ്ണം
1.പത്തനംതിട്ട 15
2.അയിരൂര്‍ 14
3.തിരുവല്ല 10
4.കൊടുമണ്‍ 9
5.ചെന്നീര്‍ക്കര 8
6.എഴുമറ്റൂര്‍ 8
7.മല്ലപ്പളളി 7
ജില്ലയില്‍ ഇതുവരെ ആകെ 263469 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 2 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 413 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 259757 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1482 പേര്‍ രോഗികളായിട്ടുണ്ട്. . ഇതില്‍ 1357 പേര്‍ ജില്ലയിലും, 115 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1927 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.