പത്തനംതിട്ട ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(26.02.2022)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(26.02.2022)

പത്തനംതിട്ട ജില്ല
കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി.26.02.2022

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. തിരുവല്ല 11
2. കലഞ്ഞൂര്‍ 10
3. കോയിപ്രം 9
4. വളളിക്കോട് 8
5. വെച്ചൂച്ചിറ 6
6. കുന്നന്താനം 6

ജില്ലയില്‍ ഇതുവരെ ആകെ 263814 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
ജില്ലയില്‍ ഇന്ന് 381 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 260456 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1125 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1109 പേര്‍ ജില്ലയിലും, 16 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1872 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *