പത്തനംതിട്ട ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(08.03.2022)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(08.03.2022)

പത്തനംതിട്ട ജില്ല
കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി.08.03.2022

ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. പന്തളം 13
2. കോഴഞ്ചേരി 10
3. റാന്നി-അങ്ങാടി 7
4. പത്തനംതിട്ട 6

ജില്ലയില്‍ ഇതുവരെ ആകെ 265007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 101 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 262286 ആണ്. പത്തനംതിട്ട ജില്ലക്കാരായ 466 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 457 പേര്‍ ജില്ലയിലും, ഒന്‍പതു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1776 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *