പത്തനംതിട്ട ജില്ലയില്‍  ഇന്ന് 75 പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു(12-03-2022)

ജില്ലയില്‍  ഇന്ന് 75 പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു(12-03-2022)

ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട്  ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്

ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
എന്ന ക്രമത്തില്‍:
1. പത്തനംതിട്ട-7
2. അയിരൂർ -6
3. തിരുവല്ല-6
4. തോട്ട പ്പുഴശ്ശേരി-4
5. കോന്നി-4

ജില്ലയില്‍ ഇതുവരെ265361 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ ഇന്നത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6%   ആണ്

ജില്ലയിൽ ഇന്ന്  101 പേർ  രോഗമുക്തരായി . ആകെ രോഗമുക്തരായവരുടെ  എണ്ണം  262778 ആണ് .
പത്തനംതിട്ട ജില്ലക്കാരായ 323 പേര്‍ രോഗികളായിട്ടുണ്ട്. 321 പേര്‍ ജില്ലയിലും 2 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 901സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം

Leave a Reply

Your email address will not be published. Required fields are marked *