ചാണകം വാണിജ്യ അടിസ്ഥാനത്തില്‍ സംസ്‌കരിച്ച് കൃഷിക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ് ചാണകം വാണിജ്യ അടിസ്ഥാനത്തില്‍ സംസ്‌കരിച്ച് കൃഷിക്ക്…
Day: March 19, 2022
ചെന്നീർക്കരയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് ആരംഭിക്കണം
ചെന്നീർക്കര കേന്രീയ വിദ്യാലയത്തിലെ കൂട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെ എസ് ആർടിസി സർവ്വീസ് തുടങ്ങണമെന്ന് കേന്ദ്രീയ വിദ്യാലയ രക്ഷകർത്താ…
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ തങ്ങളുടെ ബി എസ് എന്‍ എല്‍ ഫോണ്‍ നമ്പറുകള്‍ കൃത്യമായി മാസത്തില്‍ ഒരിക്കല്‍ പരിശോധിക്കണം . പത്തനംതിട്ട ജില്ലയിലെ ഏക ഏക റെയില്‍വേ സ്റ്റേഷന്‍ തിരുവല്ലയാണ് . അവിടെ ഉള്ള ബി എസ് എന്‍ എല്‍ ഫോണ്‍ നമ്പര്‍ റെയില്‍വേ പറയുന്നു 0469 2601314. ഈ നമ്പര്‍ വിളിച്ചാല്‍ കിട്ടില്ല .കാരണം ഈ നമ്പര്‍ നിലവില്‍ ഇല്ല എന്നാണു കേള്‍ക്കുന്നത് . വിളിച്ചാല്‍ കിട്ടുന്ന നമ്പര്‍ റെയില്‍വേ പ്രസിദ്ധീകരിക്കണം . സമീപ സ്ഥലമായ ചെങ്ങന്നൂര്‍ നമ്പര്‍ 0479 2452340 ബെല്‍ ഉണ്ട് വിളിച്ചാല്‍ എടുക്കില്ല . സംശയം ഉണ്ടെങ്കില്‍ ഇരു നമ്പരിലും വിളിക്കുക കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള റെയില്‍വേ സ്റ്റേഷന്‍ നമ്പരുകള്‍ റെയില്‍വേ തന്നെ ആണ് പരസ്യപ്പെടുത്തിയത് . (Chengannur Railway Station:0479 245 2340)(Thiruvalla Railway Station:0469 260 1314) പത്തനംതിട്ട ജില്ലക്കാര്‍ ഏറെയും ആശ്രയിക്കുന്നത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആണ് . എന്നാല്‍ ഈ ഇരു ഫോണും എടുക്കാന്‍ ആളില്ല .പത്തനംതിട്ട ജില്ലയിലെ എംപി ആന്‍റോ ആന്റണി ഉടന്‍ ഇടപെടും എന്ന് വിശ്വസിക്കുന്നു . ഈ ഫോണ്‍ നമ്പരുകള്‍ നിലവില്‍ ഇല്ല എങ്കില്‍ ഉള്ള നമ്പര്‍ റെയില്‍വേ പ്രസിദ്ധീകരിക്കണം .ജില്ലയോട് ഉള്ള അനീതി അവസാനിപ്പിക്കണം . കേരള സര്‍ക്കാര്‍ ഇറക്കിയ എം എം എ മാര്‍ക്ക് ഉള്ള ഡയറിയില്‍ പോലും ഈ നമ്പര്‍ ആണ് ഉള്ളത് . കേന്ദ്ര സര്‍ക്കാര്‍ ജീവനകാര്‍ മാസം തോറും ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ഇരിക്കുന്നു . ഫോണ്‍ എടുക്കാന്‍ പോലും ഉള്ള സാമാന്യ മര്യാദ ഇല്ല .ഉള്ള ഫോണ്‍ നിലവില്‍ ഇല്ല .
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ തങ്ങളുടെ ബി എസ് എന്‍ എല്‍ ഫോണ്‍ നമ്പറുകള്‍ കൃത്യമായി മാസത്തില്‍ ഒരിക്കല്‍…
വനഭൂമിയുമായി അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം: വനം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശം നല്കും -മന്ത്രി വി.എൻ.വാസവൻ
വനഭൂമിയുമായി അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം: വനം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശം നല്കും -മന്ത്രി വി.എൻ.വാസവൻ വനം…
ജാഗ്രതാ നിര്‍ദേശം
ജാഗ്രതാ നിര്‍ദേശം കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള ശബരിഗിരി പദ്ധതിയില്‍ പരമാവധി വൈദ്യുതോത്പാദനം നടത്തുകയാണ്. വൈദ്യുതോത്പാദനം നടത്തുന്ന ജലം കക്കാട് പവര്‍ ഹൗസിലെ…