കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ തങ്ങളുടെ ബി എസ് എന്‍ എല്‍ ഫോണ്‍ നമ്പറുകള്‍ കൃത്യമായി മാസത്തില്‍ ഒരിക്കല്‍ പരിശോധിക്കണം . പത്തനംതിട്ട ജില്ലയിലെ ഏക ഏക റെയില്‍വേ സ്റ്റേഷന്‍ തിരുവല്ലയാണ് . അവിടെ ഉള്ള ബി എസ് എന്‍ എല്‍ ഫോണ്‍ നമ്പര്‍ റെയില്‍വേ പറയുന്നു 0469 2601314. ഈ നമ്പര്‍ വിളിച്ചാല്‍ കിട്ടില്ല .കാരണം ഈ നമ്പര്‍ നിലവില്‍ ഇല്ല എന്നാണു കേള്‍ക്കുന്നത് . വിളിച്ചാല്‍ കിട്ടുന്ന നമ്പര്‍ റെയില്‍വേ പ്രസിദ്ധീകരിക്കണം .
സമീപ സ്ഥലമായ ചെങ്ങന്നൂര്‍ നമ്പര്‍ 0479 2452340 ബെല്‍ ഉണ്ട് വിളിച്ചാല്‍ഏറെ സമയം കഴിഞ്ഞു മാത്രം എടുക്കും . സംശയം ഉണ്ടെങ്കില്‍ ഇരു നമ്പരിലും വിളിക്കുക കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള റെയില്‍വേ സ്റ്റേഷന്‍ നമ്പരുകള്‍ റെയില്‍വേ തന്നെ ആണ് പരസ്യപ്പെടുത്തിയത് . (Chengannur Railway Station:0479 245 2340)(Thiruvalla Railway Station:0469 260 1314)
പത്തനംതിട്ട ജില്ലക്കാര്‍ ഏറെയും ആശ്രയിക്കുന്നത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആണ് . എന്നാല്‍ ഈ ഇരു ഫോണും എടുക്കാന്‍ ആളില്ല .പത്തനംതിട്ട ജില്ലയിലെ എംപി ആന്‍റോ ആന്റണി ഉടന്‍ ഇടപെടും എന്ന് വിശ്വസിക്കുന്നു . ഈ ഫോണ്‍ നമ്പരുകള്‍ നിലവില്‍ ഇല്ല എങ്കില്‍ ഉള്ള നമ്പര്‍ റെയില്‍വേ പ്രസിദ്ധീകരിക്കണം .ജില്ലയോട് ഉള്ള അനീതി അവസാനിപ്പിക്കണം . കേരള സര്‍ക്കാര്‍ ഇറക്കിയ എം എം എ മാര്‍ക്ക് ഉള്ള ഡയറിയില്‍ പോലും ഈ നമ്പര്‍ ആണ് ഉള്ളത് .
കേന്ദ്ര സര്‍ക്കാര്‍ ജീവനകാര്‍ മാസം തോറും ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ഇരിക്കുന്നു . ഫോണ്‍ എടുക്കാന്‍ പോലും ഉള്ള സാമാന്യ മര്യാദ ഇല്ല .ഉള്ള ഫോണ്‍ നിലവില്‍ ഇല്ല .