കേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം

കേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം രാജ്യത്തിനു മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള നിതി ആയോഗിന്റെ പുരസ്‌കാരം…

ജനമൈത്രിപോലീസ് വഴിയോരക്കണ്ണാടിയും ദിശാബോർഡുകളും സ്ഥാപിച്ചു

ജനമൈത്രിപോലീസ് വഴിയോരക്കണ്ണാടിയും ദിശാബോർഡുകളും സ്ഥാപിച്ചു റോഡപകട സാധ്യത ഏറിയ മേഖലകളിൽ വഴിയോരക്കണ്ണാടിയും ദിശാബോർഡുകളും സ്ഥാപിച്ച് ജനമൈത്രിപോലീസ്. കോയിപ്രം ജനമൈത്രി പോലീസിന്റെ  നേതൃത്വത്തിലാണ്…

ബി എസ് എന്‍ എല്‍ ജീവനക്കാരുടെ ഒപ്പുശേഖരണവും പണിമുടക്ക് പ്രചരണ കൺവെൻഷനും നടന്നു

ബി എസ് എന്‍ എല്‍ ജീവനക്കാരുടെ ഒപ്പുശേഖരണവും പണിമുടക്ക് പ്രചരണ കൺവെൻഷനും നടന്നു ബി എസ് എന്‍ എല്‍ ജീവനക്കാരുടെ ഏകോപനസമിതിയുടെനേതൃത്വത്തിൽ…

ഓർത്തഡോക്‌സ് – യാക്കോബായ  സഭാ തർക്കം: അഭിപ്രായം 30 ദിവസത്തിനകം അറിയിക്കണം

ഓർത്തഡോക്‌സ് – യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട് കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ‘The Kerala Protection of Right, Title and…

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ…

രക്താര്‍ബുദം ബാധിച്ച ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍ : രക്തമൂല കോശദാനത്തിനു ജനിതക സാമ്യം ഉള്ള ആളിന് വേണ്ടി മാര്‍ച്ച് 25 ന് ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടക്കുന്നു

രക്താര്‍ബുദം ബാധിച്ച ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍ : രക്തമൂല കോശദാനത്തിനു ജനിതക സാമ്യം ഉള്ള ആളിന് വേണ്ടി മാര്‍ച്ച് 25 ന്…

പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം

  പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം. ദുരന്ത നിവാരണ…

കോട്ടയത്ത്‌ മെഗാ തൊഴിൽമേള 25ന്; 3000 തൊഴിലവസരം – സ്പോട്ട് രജിസ്ട്രേഷന് അവസരം

കോട്ടയത്ത്‌ മെഗാ തൊഴിൽമേള 25ന്; 3000 തൊഴിലവസരം – സ്പോട്ട് രജിസ്ട്രേഷന് അവസരം   കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽ…

സംസ്ഥാനത്ത് മാര്‍ച്ച് 26 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

  മാര്‍ച്ച് 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍…

ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു

ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിൻ്റെ അപ്രതീക്ഷിത വിരമിക്കൽ…