ടെലിഫോൺ നമ്പർ മാറ്റം
രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറലിന്റെ കാര്യാലയത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് നേരിട്ട് ബന്ധപ്പെടുന്നതിനായി പുതിയ ടെലിഫോൺ നമ്പറുകൾ നിലവിൽ വന്നു.
വിശദാംശം https://keralaregistration.gov.in/ ൽ ലഭ്യമാണ്. പുതിയ നമ്പറുകൾ: ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ പരാതികൾ: 0471 2703423/22/21, പാർട്ട്ണർഷിപ്പ് ഫോമുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ: 0471 2703450/51/52/53/54, ചിട്ടി: 0471 2703482/83, രജിസ്‌ട്രേഷൻ ചട്ടങ്ങൾ, അണ്ടർവാല്വേഷൻ, ഇന്റേണൽ ഓഡിറ്റ്: 0471 2703430/33/38, ജനറൽ എൻക്വയറി: 0471 2703400.