പ്രവർത്തനമേഖല ഇനി കേരളമെന്ന് എ.കെ ആന്റണി
ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും നാളെ കേരളത്തിലേക്ക് മടങ്ങുകയാണെന്നും മുതിര്‍ന്ന നേതാവ് എ.കെ ആന്റണി.തിരുവനന്തപുരത്തേക്കാണ് താമസം മാറ്റുന്നത്.സംസ്ഥാനരാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന് ആന്റണി പ്രഖ്യാപിച്ചു .യുപിഎ ഭരണകാലത്ത് പ്രതിരോധ മന്ത്രാലയം കൈകാര്യം ചെയ്തു .