കഴിഞ്ഞ രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് മൂഴിയാറിൽ റോഡിന് കുറുകെ മരവും കല്ലും വീണ് ഗതാഗത തടസം ഉണ്ടായി.സീതത്തോട്…
Month: April 2022
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അടൂർ പോലീസ് പിടികൂടി. ചെങ്ങന്നൂർ…
മണ്ണ് മാഫിയയ്ക്ക് പിടിവീഴും
പത്തനംതിട്ട നഗരസഭാ പ്രദേശത്തെ മണ്ണു മാഫിയയുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർഹുസൈൻ നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന് നിർദേശം…
കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഉത്പന്നങ്ങളുടെയും വില്‍പ്പന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു
കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഉത്പന്നങ്ങളുടെയും വില്‍പ്പന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു ആരോഗ്യ സംരക്ഷണം എന്നത് ചികിത്സയല്ല, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ്:…
ഊരാളി അപ്പൂപ്പന്റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു
കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്…
42 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് മേയ് 17ന്
സംസ്ഥാനത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാർഡുകളിൽ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ്…
വേനൽ മഴയിൽ നാശനഷ്ടം.വീടുകൾ സന്ദർശിച്ച് അഡ്വ:കെ.യു ജെനീഷ് കുമാർ എം.എൽ.എ
വേനൽ മഴയിൽ നാശനഷ്ടം നേരിട്ട കുടുംബങ്ങളെ നേരിട്ട് എത്തി ആശ്വസിപ്പിച്ച് അഡ്വ. കെ. യു ജെനീഷ് കുമാർ എം.എൽ.എ.മലയാലപ്പുഴ ടൗണിനോട്…
അഭിരുചി കണ്ടെത്താന്‍ ശിശുക്ഷേമ സമിതിയുടെ അവധിക്കാല പഠന ക്ലാസ്
വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അവധിക്കാല പഠനക്ലാസ് നടത്തുന്നു. ഏപ്രില്‍ 18…
എല്ലാ താലൂക്കുകളിലും ധാന്യ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും: മന്ത്രി ജി ആര്‍ അനില്‍
എല്ലാ താലൂക്കുകളിലും ധാന്യ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും: മന്ത്രി ജി ആര്‍ അനില്‍ സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും കൂടുതല്‍ സുരക്ഷിതമായ ധാന്യ…
സംസ്ഥാനത്ത് 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകൾ കൂടി
സംസ്ഥാനത്ത് സജ്ജമായ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ കൂടി പ്രവർത്തനമാരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റേയും എഫ്.എസ്.എസ്.എ.ഐ.യുടേയും സഹകരണത്തോടെയാണ് ഈ…