തിരിച്ചറിയൽരേഖ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകന് റെയിൽവേ പൊലീസിന്‍റെ മർദ്ദനം
കൊല്ലം: റെയിൽവേ യാത്രക്കാരനായ മാധ്യമപ്രവർത്തകനെ കൊല്ലം റെയിൽവേ പോലീസ് കൈയേറ്റം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യാനെത്തിയ വർത്തമാനം എഡിറ്ററെയാണ് ഐ ഡി കാർഡ് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൈയേറ്റം ചെയ്തത്.
സിവിൽ പോലീസ് ഉദ്യോഗസ്ഥരുടെയും സബ് ഇൻസ്‌പെകടറുടെയും നേതൃത്വത്തിലാണ് അസഭ്യവർഷവും തടഞ്ഞുവെച്ച് കൈയേറ്റവും നടന്നതെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ പറയുന്നു . ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപെട്ടതു കാരണം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി
ASAFALI VK
EDITOR
VARTHAMANAM DAILY
KOZHIKODE
9447270661