അച്ചാമ്മ തോമസ്‌ (89) നിര്യാതയായി

തീയാടിക്കൽ: കുറ്റികണ്ടത്തിൽ വലിയകാവുങ്കൽ പുത്തൻവീട്ടിൽ പരേതയായ അച്ചാമ്മ തോമസിന്റെ ഭൗതികശരീരം നാളെ രാവിലെ 9.30ന് ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ വെച്ചുള്ള സമാപന ശുശ്രൂഷ നടത്തപ്പെടുന്നതും മൂന്നുമണിക്ക് ദേവാലയത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *