ഗ്രേസി കോശി (83) സംസ്ക്കാരം നാളെ ( 20/07/2022 )

 

തുമ്പമൺ ചക്കിട്ടടത്തു കൊച്ചുപറയിൽ പരേതനായ C P കൊച്ചു കോശിയുടെ ഭാര്യ ഗ്രേസി കോശി (83)അന്തരിച്ചു സംസ്ക്കാരം നാളെ ( 20/07/2022 ) രാവിലെ 10.30 ന് വീട്ടിലെ പ്രാര്‍ഥനയ്ക്ക് ശേഷം തുമ്പമൺ സെന്റ്‌ മേരീസ് ഓർത്തഡോസ് പള്ളിയില്‍ സംസ്ക്കാരം നടക്കും .പരേത തുമ്പമൺ നോർത്ത് മണ്ണിൽ പുത്തെൻ വീട്ടിൽ കുടുംബ അംഗം ആണ്.മക്കൾ. അനിത,കോശി ഫിലിപ്പ് (ബാബ ) സുനിത. മരുമക്കൾ. റെജി, സുമ , രാജു

Leave a Reply

Your email address will not be published. Required fields are marked *