വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാരംഭിച്ചു

വൈക്കം സത്യാഗ്രഹത്തിന്റെ സ്മരണ വിളിച്ചോതിക്കൊണ്ട് ചരിത്ര സ്‌മൃതികൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കന്മാർ പങ്കെടുക്കുന്ന പ്രൗഡ ഗംഭീര സമ്മേളനത്തിന് തിരി തെളിഞ്ഞു. സഹകരണ മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്തു NCP സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ വനം മന്ത്രി എ കെ ശശി ദ്രൻ , സി കെ ആശ എം എൽ ഏ ലതിക സുഭാഷ്, ഡോ.സെബാഷ്യൻ പോൾ, പിതാമ്പരൻമാറ്റർ, ബെന്നി മൈലാറ്റൂർ, സുഭാഷ് പുഞ്ചകോട്ടിൽ , രവിന്ദ്രൻ , മിർഷാ ഖാൻ മങ്കശ്ശേരി , പി ഏ സാലു , ഇബ്രാഹിം, റാഫി കെൻസ്, ബേബി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *