നാഷണൽ ആയുഷ് മിഷൻ പത്തനംതിട്ട ജില്ലയിൽ 19/ 03/ 2024 ,20/ 03 / 2024 എന്നീ തീയതികളിൽ നടത്താനിരുന്ന ആയുർവേദ മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ, 22/ 03/ 2024 ൽ നടത്താനിരുന്ന ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ എന്നിവ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നു ഇനി ഒരറിയിപ്പു ഉണ്ടാകുന്നതു വരെ നിർത്തിവെച്ചു .
പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. www.nam.kerala.gov.in