കല്ലേലി കാവ് എട്ടാം ഉത്സവ വിശേഷങ്ങള്‍ ( 21/04/2024 )
കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയത്തോട് അനുബന്ധിച്ചുള്ള എട്ടാം ഉത്സവം
എൻ. എസ്. എസ്. പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ഹരിദാസ് ഇടത്തിട്ട, മുളക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. റ്റി. എം. വേണുഗോപാൽ, ടി. വി. അവതാരകനും പ്രഭാഷകനുമായ ഹരി പത്തനാപുരം എന്നിവര്‍ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.കാവ് സെക്രട്ടറി സലിം കുമാര്‍ കല്ലേലി സ്വാഗതം പറഞ്ഞു .കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു