റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി ,അമേഠിയിൽ കിഷോരിലാൽ ശർമ കോൺ​ഗ്രസ് സ്ഥാനാർത്ഥികള്‍

റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി ,അമേഠിയിൽ കിഷോരിലാൽ ശർമ കോൺ​ഗ്രസ് സ്ഥാനാർത്ഥികള്‍

അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ്‌ പ്രഖ്യാപിച്ചു . രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥൻ കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി രാഹുൽ ഉടൻ റായ്ബറേലിയിലേക്ക് തിരിക്കും. വൻ ഘോഷ യാത്ര യായി നിർദ്ദേശപത്രിക സമർപ്പിക്കും. ഇന്നാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി

Leave a Reply

Your email address will not be published. Required fields are marked *