പത്തനംതിട്ട ജില്ല : മഴയുടെ തോത് ഇന്ന് (19) :ഏറ്റവും മഴ ളാഹ – 195 മില്ലി മീറ്റര്‍

പത്തനംതിട്ട ജില്ല : മഴയുടെ തോത് ഇന്ന് (19) :ഏറ്റവും മഴ ളാഹ – 195 മില്ലി മീറ്റര്‍

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്തു . റെഡ് അലേര്‍ട്ട് ആണ് അടുത്ത മൂന്നു ദിനം . ഇന്ന് 19/05/2024 ല്‍ പെയ്ത മഴയുടെ തോത് ഇങ്ങനെ :
ളാഹ – 195 മില്ലി മീറ്റര്‍
ആങ്ങമൂഴി – 170 മില്ലി മീറ്റര്‍
പാടം – 163 മില്ലി മീറ്റര്‍
മുള്ളുമല – 153 മില്ലി മീറ്റര്‍
മണ്ണീറ – 148 മില്ലി മീറ്റര്‍
ഉള്ളുങ്കല്‍ – 135 മില്ലി മീറ്റര്‍
അത്തിക്കയം – 134 മില്ലി മീറ്റര്‍
കാരികയം – 131 മില്ലി മീറ്റര്‍
ചെറുകുളഞ്ഞി – 121 മില്ലി മീറ്റര്‍
കരിപ്പന്‍തോട് – 120 മില്ലി മീറ്റര്‍
താവളപ്പാറ – 115 മില്ലി മീറ്റര്‍
മണിയാര്‍ – 113 മില്ലി മീറ്റര്‍
കുമ്മണ്ണൂര്‍ – 112 മില്ലി മീറ്റര്‍
കോന്നി എഡബ്ലൂഎസ് – 100 മില്ലി മീറ്റര്‍
കക്കി – 87 മില്ലി മീറ്റര്‍
റാന്നി (ചേത്തക്കല്‍)- 84 മില്ലി മീറ്റര്‍
പമ്പ ഡാം – 83 മില്ലി മീറ്റര്‍
മൂഴിയാര്‍ – 82 മില്ലി മീറ്റര്‍
നീരാമകുളം – 71 മില്ലി മീറ്റര്‍
ആവണിപ്പാറ – 56 മില്ലി മീറ്റര്‍
ചെമ്പല – 56 മില്ലി മീറ്റര്‍
വാഴക്കുന്നം – 47 മില്ലി മീറ്റര്‍
വെങ്കുറിഞ്ഞി – 45 മില്ലി മീറ്റര്‍
ഏനാദിമംഗലം – 43 മില്ലി മീറ്റര്‍
തിരുവല്ല – 26 മില്ലി മീറ്റര്‍
ഉളനാട് – 24 മില്ലി മീറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *