മലയോര മേഖലയില്‍ പഠന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര…
Author: Elsa News
എംഎല്‍എയും കളക്ടറും നേരിട്ടെത്തി; ചിറ്റാര്‍ എസ്റ്റേറ്റ് വാങ്ങിയ ഭൂഉടമകളില്‍ നിന്നും കരം എടുത്തു തുടങ്ങി
എംഎല്‍എയും കളക്ടറും നേരിട്ടെത്തി; ചിറ്റാര്‍ എസ്റ്റേറ്റ് വാങ്ങിയ ഭൂഉടമകളില്‍ നിന്നും കരം എടുത്തു തുടങ്ങി സത്യം പറഞ്ഞാല്‍ ഇത്രയും നാള് ഉള്ളിലെരിയുന്ന…
കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(14.02.2022)
കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(14.02.2022) കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം…
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് പിടികൂടി
പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്. കെട്ടിട നികുതി വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി.സി. പ്രദീപ് കുമാറാണ്…
തിരുവല്ലയിൽ വാഹനാപകടം : കോന്നി നിവാസിയായ സ്കൂട്ടർ യാത്രക്കാരി മരിച്ചു
സ്കൂട്ടറിനു പിന്നിൽ ടിപ്പർ ഇടിച്ച് തെറിച്ച് റോഡിലേക്ക് വീണ കോന്നി സ്വദേശിനി മരിച്ചു. കോന്നി മങ്ങാരം പൊന്താ നാക്കുഴിയിൽ വീട്ടിൽ പാസ്റ്റർ…
പിഎസ്എൽവി സി – 52 കൗണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം നാളെ
പിഎസ്എൽവി സി – 52 കൗണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം നാളെ ഐ എസ് ആർഒ യുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ…
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത വേണം
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശക്തി പ്രാപിക്കാന്‍ നിയമ നിര്‍മ്മാണം നടക്കുന്ന പശ്ചാത്തലത്തില്‍ അവയ്ക്കെതിരെ ജാഗ്രത വേണമെന്ന് ധനകാര്യവകുപ്പ് മന്ത്രി…
മാരാമൺ കൺവെൻഷന് പമ്പ മണപ്പുറത്ത് തുടക്കം
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമൺ കൺവെൻഷന് പമ്പ മണപ്പുറത്ത് തുടക്കമായി. നൂറ്റി ഇരുപത്തിയേഴാമത് കൺവെൽഷൻ മാർത്തോമ…
കണ്ണൂരിൽ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു, ശരീരം ചിന്നിച്ചിതറിയ നിലയിൽ
കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ശരീരം ചിന്നിച്ചിതറിയ നിലയിലാണ്. സംഭവത്തിൽ…