പത്തനംതിട്ട ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 06.06.2021 ……………………………………………………………………. പത്തനംതിട്ട…
Author: Elsa News
ജൈവവൈവിധ്യ പുനര്‍ജീവന പദ്ധതി; പമ്പാ തീരത്ത് തൈകള്‍ നട്ടു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തൊടെ നടപ്പിലാക്കി വരുന്ന പമ്പാനദീതീര ജൈവവൈവിധ്യ പുനര്‍ജീവന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ പെരുന്തേനരുവി പമ്പാതീരത്ത്…
“സഹായത”യുടെ നേതൃത്വത്തിൽ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കും സഹായം
ലോക്ക് ഡൗൺ കാരണം ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്ന പ്രക്കാനത്തും ഇലന്തൂരിലുള്ള 180ഓളം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സന്നദ്ധ സംഘടനായ “സഹായത”യുടെ ചെയര്‍മാനും…
ലോക പരിസ്ഥിതി ദിനത്തില്‍ പത്തനംതിട്ടയ്ക്ക് 20 പുതിയ പച്ചത്തുരുത്തുകള്‍ കൂടി
വന സമ്പത്ത് കൊണ്ട് പേരുകേട്ട പത്തനംതിട്ടയ്ക്ക് ജൈവവൈവിധ്യത്തിന്റെ കലവറയായ പച്ചത്തുരുത്തുകള്‍ ഒരു അലങ്കാരം തന്നെയാണ്. നിലവിലുള്ള 101 പച്ചത്തുരുത്തുകള്‍ക്ക് പുറമേ…
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശമേകി പോലീസ്
പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ നട്ട് പോലീസ് കോന്നി വാര്‍ത്ത ഡോട്ട് കോം : മനുഷ്യര്‍ മാത്രമായാല്‍ പ്രകൃതിയാകില്ലെന്നും മണ്ണും സര്‍വ ജീവജാലങ്ങളും…
നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം
കോന്നിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം.കോന്നി മരങ്ങാട്ട് പുതുപ്പറമ്പിൽ വീട്ടിൽ മണിയൻ – ശ്യാമള ദമ്പതികളുടെ മകൻ അതുൽകൃഷ്ണ…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769,…
റോഡ് അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്ന സാധനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം: ആര്‍ടിഒ
റോഡ് അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്ന സാധനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം: ആര്‍ടിഒ റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍, ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന…
മൈലപ്ര രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ തണൽ പദ്ധതിയ്ക്ക് തുടക്കമായി
മൈലപ്രാ രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനത്തിന്‍റെ ഭാഗമായുള്ള തണൽ പദ്ധതിയ്ക്ക് തുടക്കമായി. യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ…