സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 174 മരണം സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം…
Author: Elsa News
പ്രവേശനോത്സവം: പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പ്രവേശനോത്സവം: പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം ഓണ്‍ലൈനായി നടത്തുന്നതിന് പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളില്‍…
എല്ലാ ജനപ്രതിനിധികളും കരുതല്‍ ശുചീകരണത്തില്‍ പങ്കാളികളാകണം
കരുതല്‍ ശുചീകരണം ജൂണ്‍ 4, 5, 6 തീയതികളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ജൂണ്‍ നാല്, അഞ്ച്,…
കോവിഡ് വ്യാപനം : ലക്ഷദ്വീപിലെ അഞ്ചു ദ്വീപുകളില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനം : ലക്ഷദ്വീപിലെ അഞ്ചു ദ്വീപുകളില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കല്‍പെയ്‌നി,…
സുരക്ഷിതത്വ ഭവനം ഒരുക്കി സുനിൽ ടീച്ചർ
സുരക്ഷിതത്വ ഭവനം ഒരുക്കി സുനിൽ ടീച്ചർ കോന്നി വാര്‍ത്ത ഡോട്ട് കോം : : സാമൂഹിക പ്രവർത്തക ഡോ. എം. എസ്.…
വാക്സിന്‍ ചലഞ്ച്: പത്തനംതിട്ട കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 15,51,344 രൂപ
വാക്സിന്‍ ചലഞ്ച്: പത്തനംതിട്ട കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 15,51,344 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റില്‍…
പത്തനംതിട്ട ജില്ലയിലെ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും കര്‍ശന നിയന്ത്രണം തുടരും
കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍ : കലഞ്ഞൂര്‍ , പ്രമാടം മേഖലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ല ടി.പി.ആര്‍ കൂടുതലുള്ള 11…
ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
പത്തനംതിട്ട എക്സൈസും ഇലവുംതിട്ട പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മെഴുവേലി പഞ്ചായത്തിലെ…
അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനം വരുന്നു
അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനം വരുന്നു കാലവർഷത്തിൽ അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനം വരുന്നു .…