പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്നും വന്നവരും, 35…
Author: Elsa News
കേരളത്തില്‍ എല്‍ ഡി എഫിന്‍റെ “രണ്ടാം തരംഗത്തില്‍” എതിരാളികള്‍ കടപുഴകി
പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്‍ ഡി എഫിന് തുടര്‍ ഭരണം ജനം നല്‍കി . ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്…
കേരളത്തില്‍ പിണറായി വിജയന്‍റെ രണ്ടാമത് “ഓക്സിജന്‍ “
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ഇടതു തരംഗം . പിണറായി വിജയന്‍ നേതൃത്വം നല്‍കിയ തേരോട്ടത്തില്‍ യു…
കേരളത്തില്‍ എന്‍ഡിഎ വളരെ ശക്തമായ വോട്ടിങ് നിലയില്‍ : കെ സുരേന്ദ്രന്‍
കേരളത്തില്‍ എന്‍ഡിഎ വളരെ ശക്തമായ വോട്ടിങ് നിലയില്‍ : കെ സുരേന്ദ്രന്‍ ശക്തമായ മൂന്നാം ബദല്‍ കേരളത്തില്‍ ഉയര്‍ന്നുവരും ശ്രീപത്മനാഭ ക്ഷേത്ര…
പൊതുഭരണ വകുപ്പ് അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി
സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പൊതുഭരണ വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് കടന്നിരിക്കുന്നത്.നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍…
തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യം
തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യം Results will be available on 2nd May at 8 AM onwards https://results.eci.gov.in/#…
ആകാംക്ഷക്ക് വിരാമം ; എട്ട് മണി മുതൽ ലീഡറിയാം
ഒരുമാസത്തോളംനീണ്ട കാത്തിരിപ്പിനൊടുവില്‍ ഞായറാഴ്ച രാവിലെ എട്ടുമുതല്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തപാല്‍വോട്ടുകള്‍ കൂടുതലാണ്…
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു. നാളെ (മേയ് 3…
പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1065 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 35,636 പേർക്ക് കൊവിഡ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1065 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു…