“സ്വർണിം വിജയ് വർഷ്” ആഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ സ്ലോഗൻ മത്സരത്തിനായി അപേക്ഷകൾ ക്ഷണിച്ചു 1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ…
Author: Elsa News
60 തസ്തികകളിൽ പി എസ്സ് സി വിജ്ഞാപനം
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി…
ടൈപ്പിസ്റ്റ് ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും ടൈപ്പിസ്റ്റ് തസ്തികയിൽ…
മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. മന്‍സൂറിന്റെ…
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 67.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 67.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(അന്തിമ കണക്കില്‍ മാറ്റം ഉണ്ടായേക്കാം). 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍…
നിയമസഭാ തെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 67.17 ശതമാനം പോളിംഗ്
നിയമസഭാ തെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 67.17 ശതമാനം പോളിംഗ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 67.17 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(അന്തിമ കണക്കില്‍ മാറ്റം…
ഇത് വരെ ലഭിച്ച പോളിങ് ശതമാന കണക്കില്‍ പത്തനംതിട്ട ജില്ല പിന്നില്‍
സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു. 73.4 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.77.9 ശതമാനവുമായി കോഴിക്കോടാണ്…
കുമ്പഴയില്‍ കൊല്ലപ്പെട്ട 5 വയസുകാരി നേരിട്ടത് ക്രൂരമർദനം: ലൈംഗിക പീഡനത്തിനിരയായി
കുമ്പഴയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അഞ്ച് വയസുകാരി നേരിട്ടത് ക്രൂരമർദനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമായത്. കുട്ടി ലൈംഗിക…
സംസ്ഥാനത്ത് ഉയര്‍ന്ന പോളിങ്
സംസ്ഥാനത്ത് ഉയര്‍ന്ന പോളിങ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവേശകരമായ പോളിങ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതല്‍. 7 മണിവരെയാണ്…
അക്ഷയയുടെ കാര്യക്ഷമമായ തെരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണം
അക്ഷയയുടെ കാര്യക്ഷമമായ തെരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണം പത്തനംതിട്ട ജില്ലയിലെ 716 ബൂത്തുകളില്‍ ജില്ലാതെരഞ്ഞടുപ്പ്് ഓഫീസറും ജില്ലാകളക്ടറുമായ ഡോ.നരസിംഹുഗാരി ടി.എല്‍.റെഡ്ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാന…